¡Sorpréndeme!

മക്കല്ലത്തിന്റെ മാസ് മറുപടി | Oneindia Malayalam

2018-12-22 153 Dailymotion

‘All good things must come to an end’: Brendon McCullum reacts to IPL auction 2019
എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ടാവും. ന്യൂസിലാന്‍ഡില്‍ നിന്നുള്ള ചില താരങ്ങള്‍ക്കു ഐപിഎല്ലില്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്. തന്നെ പരിഗണിക്കാത്തതില്‍ നിരാശയില്ല. ചില സമയങ്ങളില്‍ ഇതുപോലെയുള്ള സംഭവങ്ങളുമുണ്ടാവും.